![]() |
ഇന്നും മഴ പെയ്തു .നാളെ വരുമെന്നോ ഇല്ലന്നോ മനസിലായില്ല. എനിക്കുമപ്പുറം എന്റെ ചിന്തകൾക്കുമപ്പുറം എങ്ങോട്ടോ .ശൂന്യതയിൽ നിന്നും തുടങ്ങി തീരെ ശിലമില്ല.എന്നിലുള്ള കഴിവുകേടയിരുന്നു ആ ശീലങ്ങലെന്ന് എന്നോ എനിക്ക് വ്യക്തമയിരുന്നു. എന്നിട്ടും നാൻ പിന്തുടര്ന്നുകൊണ്ടേ ഇരുന്നു. എന്റെ ആത്മബലിയായിരുന്നു
അതെന്ന് ചിലർക്കെങ്കിലും മനസിലായി.അതിൽ നാൻ ജീവിച്ചു,ലോകത്തിനെന്ന്നെ മടുക്കും വരെ ,കാഴ്ചകളെ അറിയും വരെ , എന്നിൽ നിന്നും എനിക്ക് നഷ്ടപ്പെട്ടത് എന്നിലേക് തിരിച്ചു അണയുന്നവരെ............

നിന്നൽ നിന്നും നിനക്ക് നകഷപ്പെട്ടതെല്ലം നിന്നിൽതന്നെഉന്ദ് ...
ReplyDeleteനന്ദി
Deleteനന്നായിട്ടുണ്ട്. ഒരു കവിത പോലെ ആസ്വാദനം. വരികൾക്ക് ചേർന്ന ചിത്രവും.
ReplyDeleteനന്ദി
Deletenice
ReplyDeleteനന്ദി
ReplyDeletealppam kattiyayipoyi... enkilum kollam
ReplyDelete