Thursday, 21 May 2015

കഥക്കും കലക്കുമിടയിലൂടെ ഒരു യാത്ര...


 എന്റെ പ്രിയപ്പെ' കൂ'ുകാരെ എല്ലാവര്‍ക്കും എഴുതാം രസമുളള എഴുത്ത്.....! നോവിച്ചും നോക്കാതെയുമുളള എഴുത്ത് .എാല്‍ എന്റെ എഴുത്ത് ഞാനാണ്. എനിക്ക് എില്‍ എനിക്കേററവും ഇഷ്ടമുളള അനുഭവങ്ങള്‍.   അവയെല്ലാം ഞാന്‍ നിങ്ങളുമായി പങ്കുവക്കും. ഒരുപാട് പുസ്തകങ്ങള്‍ നമ്മള്‍ വായിക്കുു. എാല്‍ ആ സംഭവത്തിനാസ്പദമായ സ്ഥലങ്ങള്‍ വളരെക്കുറിച്ചേ നമ്മള്‍ കണ്ടി'ുള്ളു. അങ്ങനെ നാന്‍ കണ്ട സ്ഥലമാണ് തസ്രാക്ക്.
പ്രശസ്ത എഴുത്തുകാരന്‍ ഒ. വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ തസ്രാക്ക്. കഥക്കിടയിലൂടെയുളള എന്റെ യാത്ര വളരെ അദ്ഭുതം നിറഞ്ഞതായിരുു..!

കഥക്കും കലക്കുമിടയിലൂടെ ഒരു  യാത്ര...
 മലയാളത്തിന്റെ അര്‍ത്ഥമായിമാറിയ നോവലാണ് ഖസാക്കിന്റെഇതിഹാസം. സാഹിത്യചരിത്രത്തെ ഈ നോവല്‍ ഖസാക്കിനുമുന്‍പും ഖസാക്കിനു ശേഷവും എിങ്ങനെ നേരായി പകുത്തു. 1969ല്‍ പുറത്താറങ്ങിയ ഈ നോവല്‍ പലതലമുറകളില്‍പ്പെ' വായനക്കാരുടേയും വിമര്‍ശകരുടേയും കണ്ഢന മണ്ഢന നിരൂപണങ്ങള്‍ക്കു വിധേയമായി ഇും പുതുതായി നിലകൊളളുു. ഇന്ത്യന്‍ ഭാഷസാഹിത്യനുത െഅപൂര്‍വ്വതയായ ഖസാക്ക ്പിന്‍കാല സാഹിത്യരചനയെ സ്വധിനിച്ചു. മനയാളി ഭാവുകത്വത്തെ പുതുക്കിപ്പണിഞ്ഞു. ഒരു മലയാളിക്കും അപരിചിതമല്ലാത്ത രവിയും, അപ്പുക്കിളിക്കും മൈമുനയും ജീവിച്ചിരിക്കു തസ്രാക്കിലേക്കുളള എന്റെയാത്ര പുതിയതൊും തിരഞ്ഞു കൊണ്ടായിരുില്ല.അവര്‍ ആ ഗ്രാത്തിലുാക്കിയ ഭംഗി ഒുകൂടി കാണാന്‍വേിമാത്രമായിരുു.

ഖസാക്കിന്റെ ഇതിഹാസം എ നോവലിലെ എല്ലാ കഥാപാത്രങ്ങളേയും ശിലാരൂപത്തില്‍ സ്ഥാപിക്കാനുളള തന്ത്രപ്പാടിണ് ജില്ലാടൂറിസം പ്രമോഷന്‍ കൗസില്‍. 30 അടി ഉയരമുളളകവാടത്തില്‍ 106 കഥാപാത്രങ്ങളെയാണ് ഒരുക്കിയിരിക്കുത്.1956ല്‍ ആണ്
 പാലക്കാട് ജില്ലയിലെ കിണാശ്ശേരിക്കടുത്തുളള തസ്രാക്കില്‍ഒ.വി വിജയന്‍ താമസമാക്കിയത്. തസ്രാക്കിലെ ഏകാദ്ധ്യാപക വിദ്യാലയത്തില്‍ തന്റെ പെങ്ങളായ ശാന്തക്ക് ജോലി കി'ുകയും അവരോടൊപ്പം വിജയന്‍ താമസിക്കുകയും ആ ഗ്രാമത്തിലേയും തന്റെ ജീവിതത്തില്‍ കുമു'ിയ മററുകഥാപാത്രങ്ങളേയുംവച്ച് ഒരു കഥ എഴുതി ' ഖസാക്കിന്റെ ഇതിഹാസം'.
വിവര്‍ത്തനം ചെയ്യുമ്‌ബോള്‍ എന്താണാവോ നഷ്ടമാകുത് അതിനെ കവിത എുപറയാം. പല സാഹിത്യകൃതികളും സിനിമാക്കിയപ്പോള്‍ അതിന്റെ സത്തനഷ്ടപ്പെടുു. എാല്‍ ഖസാക്കീന്റെ ഇതിഹാസം കല്ലില്‍ കൊത്തിയപ്പോള്‍ ഒരു ഭാവവവും ചോര്‍ു പോകാതെ കഥാപാത്രത്തിന്റെ ജീവന്‍അതേപടി നിലനിര്‍ത്താന്‍ സാധിച്ചിരിക്കുു. മഞ്ഞക്കിളി,കൂറ,പൂവന്‍കോഴി,കു'ികളോട് കിാരം പറയു ഓന്ത്, ശലഭചൂല്, തെറുപ്പ്ീഡിക്കെ'്, വൈക്കോല്‍ത്തുറു, ചേററു കത്തിക്കൂട്,ചൂ'ന്‍മയില്‍,രവിയുടെ കാല്‍പാദങ്ങള്‍, മൈമുന, ആമിന,അളളാപ്പിച്ച മൊല്ലാക്ക,എിങ്ങനെ ഖസാക്കിന്റെ നിശ്വാസമുള്‍ക്കൊഎല്ലാത്തിനേയും റിലീഫുകളില്‍ കാണാന്‍ സാധിച്ചു.
തസ്രാക്കിലേക്കുളളറോഡുശരിയല്ലാത്തതിനാലാണ്ഈ ശിലകളിടെ സ്ഥാപനം വൈകുത്.കൂമന്‍ കാവില്‍ ബസ്സിറിങ്ങിയരവിക്ക് ആ സ്ഥലം ഒ'ും അപരിചിതമായി തോിയിയിരുില്ല.അതുപോലെ ത െതസ്രാക്കിന്റെ മുില്‍ബസ്സിറങ്ങിയപ്പോള്‍ അവിടെ എനിക്കപരിചിതമായി തോിയില്ല.ഒരുപാട് നിഗൂഢതതകളിലേക്ക് സ്വാഗതംഎ മ'ില്‍ വലിയൊരു കവാടംതലയുയര്‍ത്തി നില്‍പുണ്ടായിരുു. എാല്‍ എല്ലാശ്വാസങ്ങളും അടക്കിപ്പിടിച്ച് ആരുമറിയാതെ ഒരു കനാല്‍തസ്രാക്കിന് ഏറെ മിഴിവേകി. ചാത്തുമ്മയും മൈമുനയും അടക്കം പറയുകയും പരിഭവങ്ങള്‍ പങ്കുവെക്കുതും കനാലിന്റെ സൈഡിലൂടെനടക്കുമ്പള്‍ കാണാമായിരുു.അങ്ങെത്തുവോളം കരിമ്പനകള്‍ ഒരുഭാഗത്ത്തലയുയര്‍ത്തിപ്പിടിച്ചു നിപ്പോള്‍ മറെറാരു ഭാഗത്ത് തലയാ'ി പാടങ്ങള്‍ പരുകിടക്കുു. നടു തളരുവര്‍ക്ക് ഒരാശ്വാസമായിഒരു കടയു്. എാല്‍ വളരെപഴക്കം ചെ ആ ചിത്രം അവിടെ ഉായിരുില്ല.അത്രയും കാലം രവിയെക്കാത്ത് ആ പീടികയില്‍ കിട ആ ചിത്രം.അവിടെ ഉായിരു പഴയഗ്രാമ ഫോണിനെ പ്രതിഷ്ഠിക്കാന്‍ പ്രത്യേകിച്ചൊരിടം എനിക്കു കി'ിയില്ല.
റിലീഫുകളില്‍ കൊത്തിയകുതിരയെ ഓര്‍മ വു. വളരെ പ്ണ്ട ഒരു പൗര്‍ണമിരാത്രിയില്‍ ആയിരത്തിയൊു കുതിരകളുടെ ഒരുപട ഖസാക്കിലേക്കു വു. റബ്ബുല്‍ അമീനായ തമ്പുരാന്റെയും മുത്തു നിയുടേയും ബദരീങ്ങളുടേയും ഉടയവനായ സെയ്യദ്മിയാന്‍ ഷെയ്ക്കും തങ്ങളുമായിരുു അത്. എാല്‍ കിഴവനായ ഒരു പാണ്ടന്‍ കുതിരപ്പുത്താണ് ഷെയ്ക്ക് സഞ്ചരിച്ചത് ആ ദൈന്യത ആ കുതിരക്കുായിരുു. അവിടെ വ വയസായ ഒരാള്‍പറഞ്ഞു എന്റെ ബന്ധുക്കളുംആ കഥയിലു്. രുപാട് ആള്‍ക്കാര്‍ വി'ും റോഡ് നാക്കാത്തതിലുളള വേദന അയാള്‍ രേഖപ്പെടുത്തി.
ഏകവിദ്യാലയം സ്ഥാപിച്ചിരു പളളികു.അറിക്കുലത്തിന്റെ മേ'ില്‍ കാരപ്പൊന്തകള്‍ വളര്‍ ചതുപ്പില്‍ അത ്ഇരു'ടച്ചു നിിരുില്ല. പുകപിടിച്ച കണ്ണുകളും സ്‌ത്രൈണതയിററിയ ചുുകളുമായി നൈസാമലി അപ്പോഴും അവിടെ ഉണ്ടെു തോി. ഓന്തുകളെ ഒുംകണ്ടില്ല. കുഞ്ഞാമിന പറയുതുപോലെ ഓന്തുകള്‍ മനുഷ്യന്റെ ചോര ഊററിക്കുടിക്കുവരാണോ? വെറുതെ ചിലച്ചുകൊണ്ടിപ്പോഴും എന്തെങ്കിലും പറയുുാകാം. എനിക്കേററവുംഅതിശയമായി തോിയത് പുളിമരങ്ങളുടെ ആധിപത്യമാണ ്. പുളിങ്കൊമ്പത്തെ ചോതിയെ ഖസാക്കിലെ ചരിത്രവതികള്‍ ഇപ്പോഴും അവരുടെ പരദേവതയാക്കിആരാധിക്കുുണ്ടോ..?

4 comments:

  1. അഭിനന്ദനങ്ങൾ.... ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാട്ടിലേക്കുള്ള യാത്ര നല്ലൊരു അനുഭവമായി തോന്നി.

    ReplyDelete
  2. ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാട്ടിൽ ഞാനും പോയിരുന്നു. തസ്രക്കിലെക്കുള്ള വഴികളിലൂടെ നടക്കുമ്പോൾ ഞാൻ രവിയെന്ന കഥാപാത്രമായി മാറിയത് പോലെ. തസ്രക്കിലെ കാറ്റിന് പോലും ഖസാക്കിന്റെ നാട്ടിലെ അനുഭവങ്ങളാണ്.

    ReplyDelete